Thursday, March 21, 2013

ലക്കം ഒന്ന് ......മാർച്ച്‌ 2013




























ഈ വര്‍ഷത്തെ സരസ്വതി സമ്മാന്‍ കവിയത്രി സുഗത കുമാരിക്ക്. മണലെഴുത്ത് എന്ന കൃതിക്കാണ് പുരസ്‌കാരം. ഓരോ വര്‍ഷവും ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നല്‍കിവരുന്ന ഒരു പുരസ്‌ക്കാരമാണ് സരസ്വതി സമ്മാന്‍.  1991ല്‍ കെ.കെ.ബിര്‍ള ഫൗണ്ടേഷന്‍ ആണ് ഇത് രൂപീകരിച്ചത്. 7.5 ലക്ഷം രൂപയും, ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.സാമൂഹ്യ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന ഈ കവി മലയാളത്തിന്റെ അഭിമാനമാണ് 





                                                               Golden temple near Madikkeri










No comments: